ആദ്യ ഘട്ടത്തിൽ ഐഫോൺ X ഉൾപ്പടെയുള്ള പ്രീമിയം ഫോണുകളുടെ അസംബ്ലിംഗ് മാത്രമായിരിക്കും ഫോക്‌സോണ്‍ പ്ലാന്റിൽ നടക്കുക. നിലവിൽ ഐഫോണ്‍ എസ് ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയിൽ നടക്കുന്നുണ്ട്. ഫോക്സോണിൽ പുതിയ അസംബ്ലിംഗ് യൂണിറ്റ് വരുന്നതോടെ 25000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.