സ്വര്‍ണ്ണവില മുകളിലേക്കു തന്നെ, പവന് 20,320 രൂപയായി
സ്വര്‍ണത്തിന്റെ വില വിണ്ടും ഉയരങ്ങളിലേക്ക്. വ്യാഴാഴ്ച സ്വര്‍ണവില 80 രൂപ വര്‍ധിച്ച് 20,320 രൂപയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.
ഗ്രാമിന് 10 രൂപ കൂടി 2540 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം വില ഉടനേ കുറയാന്‍ സാധ്യയുണ്ടെന്നാണ് വിപണി വിദഗ്ദര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ദീപാവലി, വിവാഹ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ വില 20,000 താഴെപ്പോകാനുള്ള സാധ്യത