സ്വർണവില 160 രൂപ കൂടി

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:32 IST)
അന്താരാഷ്ട്ര വിലയിലെ വർദ്ധനവിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കൂടി. പവന് 160 രൂപ വർധിച്ച് 20,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ ഉയർന്ന് 2,580 രൂപയിലുമെത്തി. ബുധനാഴ്ച സ്വർണ വില പവന് 80 രൂപ കൂടി 20,480 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക