ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ്. വിപണിയിൽ തങ്ങളുടെ സാനിധ്യം സക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഹീറോ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്.