ഉപഭോക്താക്കള്‍ക്ക് പത്ത് ജിബി ഡാറ്റ ഫ്രീയായി നല്‍കി എയര്‍ടെല്‍ രംഗത്ത്. മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ 30 ജിബിയുടെ അധിക ഡാറ്റയാണ് ഉപഭോക്താവിന് ലഭ്യമാകുക. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും ഈ ഓഫര്‍ ലഭ്യമാകുകയെന്നും എയര്‍ടെല്‍ വ്യക്തമാക്കി.