×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഒമിക്രോണിൽ ആശങ്ക: ആഗോളവിപണിയിൽ എണ്ണവില ഇടിയുന്നു
തിങ്കള്, 20 ഡിസംബര് 2021 (16:12 IST)
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തിൽ ഡിമാൻഡ് കുറച്ചേക്കുമെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞു.
വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര് നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റര്മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.
ഒമിക്രോണിനെ തുടർന്ന് നെതർലാൻഡ് കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
572 ദിവസങ്ങള്ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില് രാജ്യത്തെ സജീവ കൊവിഡ് കേസുകള്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,563 പേര്ക്ക്; മരണം 132
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2995 പേര്ക്ക്; മരണം 11
രാജ്യത്തെ സജീവ കൊവിഡ് കേസുകള് 2020 മാര്ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,081 പേര്ക്ക്; മരണം 264
വായിക്കുക
LDF Government: ക്ഷേമ പെന്ഷന് 2000 ആയി ഉയര്ത്തി, സ്ത്രീ സുരക്ഷ പെന്ഷന് പ്രഖ്യാപിച്ചു
മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്
ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്
യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം
തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും
ഏറ്റവും പുതിയത്
ഓടുന്ന ട്രെയിനില് നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്
ശബരിമല സ്വര്ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡണ്ട് എന് വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു
കണ്ണൂര് പാനൂരില് ബോംബ് നിര്മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില് മരിച്ച ഷെറിന് രക്തസാക്ഷിയെന്ന് ഡിവൈഎഫ്ഐ പ്രമേയം
അഫ്ഗാനിസ്ഥാനില് വന്ഭൂചലനം: റിക്ടര് സ്കെയിലില് 6.3 തീവ്രത രേഖപ്പെടുത്തി
ശബരിനാഥന് കവടിയാറില് മത്സരിക്കും; ലക്ഷ്യം കോര്പറേഷന് ഭരണം
ആപ്പില് കാണുക
x