മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ കടപ്പത്ര(ഓഹാരിയാക്കി മാറ്റാൻ സാധിക്കാത്ത) വിതരണം ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡി നിക്ഷേപത്തിലൂടെ നിശ്ചിതകാലാവധികളിലായി 8.75 ശതമാനം മുതൽ 10.47 ശതമാനം വരെ വാർഷികാദായം നേടാമെന്ന് മുത്തൂറ്റ് മിനി അറിയിച്ചു.