ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ തോറ്റു

ചൊവ്വ, 10 ജൂണ്‍ 2014 (10:29 IST)
ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അവര്‍ ഇന്ത്യയെ കീഴടക്കിയത്.

ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയ്ക്കിനി ഒരു മത്സരം മാത്രമാണ് ഉള്ളത്. ഇതുവരെ മലേഷ്യയ്ക്കെതിരെ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഇന്നലെ ആദ്യപകുതിയിൽത്തന്നെയാണ് ആസ്ട്രേലിയ എല്ലാ ഗോളുകളും നേടിയത്.

വെബ്ദുനിയ വായിക്കുക