വിംബിള്‍ഡണ്‍: ഫെഡറര്‍ നാലാം റൌണ്ടില്‍

ശനി, 30 ജൂണ്‍ 2012 (09:25 IST)
PRO
PRO
റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ നാലാം റൌണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നറ്റിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ നാലാം റൌണ്ടില്‍ കടന്നത്.

ഫെഡറര്‍ 4-6, 6-7 (3/7), 6-2, 7-6 (8/6), 6-1 എന്ന സെറ്റുകള്‍ക്കാണ് ജൂലിയന്‍ ബെന്നറ്റിനെ പരാജയപ്പെടുത്തിയത്.

ഫെഡററുടെ അടുത്ത എതിരാളി ബെല്‍‌ജിയത്തിന്റെ സാവിയര് മലിസ്സെയാണ്.

വെബ്ദുനിയ വായിക്കുക