ഒക്‌ടോബർ മാസത്തിൽ ജനിച്ചവർ മാനസികമായി ഏറെ ശക്തരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഒരുകാര്യം മനസിൽ കരുതി നടത്താൻ ഇറങ്ങിയാൽ അത് പൂർത്തീകരിക്കാതെ ഇത്തരക്കാർ പിൻവാങ്ങില്ല. സൗഹൃദങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവർ കൂടിയായിരിക്കും ഒക്ടോബർ മാസത്തിൽ ജനിച്ചവർ. പുതിയ സൗഹൃദങ്ങൾ കണ്ടെത്താൻ സദാ ഇവർ ശ്രമിക്കും. \