ഇവർ പങ്കാളിയെ എപ്പോഴും ചേർത്തുനിർത്തും, അറിയൂ !

തിങ്കള്‍, 22 ജൂണ്‍ 2020 (16:01 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
ജൂലൈ മാസത്തിൽ ജനിച്ചവരാണോ ? ഈ മസത്തിൽ ജനിച്ചവർ കുടുംബത്തോട് എപ്പോഴും ചേർന്ന് നിൽക്കുന്നവരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കുടുംബത്തോട് ഏറെ സ്നേഹം പുലർത്തുന്നവരായിരിക്കും ഇവർ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇവർ ആഗ്രഹിക്കും. സൗഹൃദമോ, പ്രണയമോ അങ്ങനെ ഏതു തരത്തിലുള്ള ബന്ധങ്ങളായാലും കൈവിടാൻ ജുലൈ മാസത്തിൽ ജനിച്ചവർ തയ്യാറാവില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍