ചൊവ്വ എന്നത് അല്‍പ്പം കടുപ്പം കൂടിയ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം ഏറിയിരിക്കും. ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇത്തരക്കാര്‍ക്ക് കോപം കൂടുതലായിരിക്കും. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ വളരെ സാഹസികരായിരിക്കുമെന്നാണ് ഫലം. ചൊവ്വാഴ്ച ജനിച്ചവർ ക്രൂരരാണ് എന്നല്ല ഇത് അർത്ഥമാക്കുന്നത്. അത്തരം സ്വഭാവ രീതിൽകൾ വന്നുചേരാൻ സാധ്യത ഉണ്ട് എന്നാണ്