രാത്രിയെ ഏഴരയാമങ്ങളുള്ള അഥവ മൂന്നുമണിക്കൂർ വീതമുള്ള നാല് യാമങ്ങളായാണ് തിരിച്ചിരിക്കുന്നത്. വൈക്ട്ട് ആറുമണി മുതൽ 9 മണി വരെയാണ് ആദ്യത്തെ യാമം, 9 മുതൽ 12വരെ രണ്ടാം യാമമാണ്. മൂന്നാമത്തെ യാമം 12 മണി മുതൽ 3 മണിവരെയാണ്. അവസാന യാമം 3 മുതൽ 6വരെ.
പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതൽ ഫലം ചെയ്യും എന്ന് പറയുന്നതിന്റെ പൊരുൾ ഇതാണ്. ഈ യാമത്തിൽ ഏത് വിദ്യ അഭ്യസിക്കുന്നതും കൂടുതൽ സൂക്ഷമമായി ഫലമുണ്ടാക്കും എന്നാണ് വിശ്വാസം, മാത്രമല്ല ചക്രവാള സൂര്യന്റെ കിരണങ്ങൾ ഐശ്വര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് എന്നും വിശ്വാസമുണ്ട്.