വിഷു ഫലം 2007 : ചതയം

ഈവര്‍ഷം ചതയം നക്ഷത്രക്കാര്‍ക്ക് അത്ര മോശമല്ല. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീത്ധം. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിത്ധവിട്ടു പെത്ധമാറത്ധത്. കുടുംബകാര്യങ്ങള്‍ മറ്റുള്ളവത്ധമായി ചര്‍ച്ചചെയ്യാതിരിക്കുക. മറ്റുള്ളവത്ധമായി ഇടപഴകുന്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും..പുരാണ പാരായണം, ക്ഷേത്ര ദര്‍ശനം എന്നിവ വിഷമങ്ങള്‍ ഇല്ലതാക്കും.

വെബ്ദുനിയ വായിക്കുക