കണ്ണടയ്ക്കരുത്, അവന് കാണണം- അറിയാം ചില ‘കിടപ്പറ’ രഹസ്യങ്ങൾ

ഞായര്‍, 6 ജനുവരി 2019 (13:40 IST)
ആരോഗ്യകരവും സന്തോഷകരുമായ ഒരു കുടുംബജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് ആരോഗ്യകരവും സന്തുഷ്ടപരവുമായ ലൈംഗികജീവിതവും ആവശ്യമാണെന്ന് പറഞ്ഞാൽ തെറ്റില്ല. തന്റെ ജീവിതപങ്കാളി ഇങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. സെക്സിന്റെ കാര്യത്തിൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടവരാണ് പുരുഷന്മാർ. 
 
സെക്‌സ് സമയത്ത് കണ്ണുകള്‍ അടയ്ക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ഇത് പുരുഷന്മാര്‍ക്കു പൊതുവേ ഇഷ്ടമുള്ള കാര്യമല്ല. കാരണം നോട്ടം കൊണ്ടു തന്നെ സെക്‌സ് താല്‍പര്യങ്ങള്‍ അനുഭവപ്പെടുന്ന കൂട്ടരാണ് പുരുഷന്മാര്‍. സെക്‌സ് സ്ത്രീകള്‍ കണ്ണു തുറന്ന് ആസ്വദിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരും.
 
സെക്‌സിനെക്കുറിച്ചു പങ്കാളിയില്‍ നിന്നും തുറന്ന സംസാരവും ചര്‍ച്ചകളും താല്‍പര്യ പ്രകടനങ്ങളുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ് പുരുഷന്മാര്‍. ഇത് സെക്‌സ് ജീവിതം കൂടുതല്‍ സുഖപ്രദമാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍