പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിൽ സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ മിക്ക ആളുകളും ഇത് പങ്കാളിയിൽനിന്നും മറച്ചുവക്കുകയാണ് പതിവ്. എന്നാൽ ഇതാണ് ഏറ്റവും വലിയ അപകടം. പംകാളിയോട് ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കണം എന്നത് വളരെ പ്രധാനമാണ്. അവലംബിക്കുന്ന സെക്സ് രീതികളോ, പോസ്സിഷനുകളോ ചിലപ്പൊൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
ഏത് സെക്സ് പൊഷിഷനാണ് പങ്കാളിക്ക് ഏറ്റവും ലൈംഗിക സംതൃപ്തി തരുന്നന്നത് എന്ന് ഇരുവരും അറിഞ്ഞിരിക്കണം. തുറന്ന് സംസാരിക്കുന്നതിലൂടെ സ്ഥിരം രീതിയിൽ നിന്നും മാറി മറ്റു സെക്സ് പൊസിഷൻ അവലംഭിക്കുന്നതിലൂടെയും ഈ പ്രശനം ഇല്ലാത്താക്കാനാകും. നിങ്ങൾക്ക് ലൈഗികമായ സുഖവും സംതൃപ്തിയും ലഭിക്കാൻ പങ്കാളി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും കൂടി ചെയ്യും എന്നതാണ് ഈ തുറന്നു പറച്ചിലിന്റെ ഗുണം.