പുരുഷന്റെ ശരീരത്തിന്റെ ആകൃതിയും വയറും നെഞ്ചും എല്ലാം അവൾ ശ്രദ്ധിക്കും. പുരുഷന്റെ ശ്വാസഗതി സ്ത്രീ പ്രധാനമായും ശ്രദ്ധിക്കും. അതില്‍ നിന്ന് അവള്‍ക്ക് തിരിച്ചറിയാം, നിങ്ങള്‍ ഉത്തേജിതനായോ എന്ന്. ചുംബനത്തിലൂടെ നിങ്ങളുടെ ചുണ്ടുകളെ അവള്‍ തിരിച്ചറിയും, ചുണ്ടുകളുടെ ഗന്ധം, പ്രത്യേക സ്വാദ് എല്ലാം. ചില സ്ത്രീകള്‍ക്ക് ഇതുകൊണ്ടുതന്നെ സെക്‌സ് താല്‍പര്യം കൂടുകയും ചെയ്യും.