സ്‌ത്രീയെ രതിമൂര്‍ഛയിലെത്തിക്കാന്‍ ഈ ടിപ്‌സുകള്‍ മാത്രം മതി
ശനി, 23 ഫെബ്രുവരി 2019 (11:20 IST)
പങ്കാളിയോട് സ്‌നേഹമുണ്ടെങ്കില്‍ പോലും ഭൂരിഭാഗം സ്‌ത്രീകളും കിടപ്പറയില്‍ നിരാശരായിരിക്കും. മികച്ച ലൈംഗികാനുഭൂതി ലഭിക്കാത്തതും രതിമൂര്‍ഛ കൈവരാത്തതുമാണ് ഇതിനു കാരണം. സ്‌ത്രീയെ എങ്ങനെ തൃപ്‌തിപ്പെടുത്താം എന്ന കാര്യത്തില്‍ പുരുഷന്മാര്‍ പിന്നിലാണെന്നത് സത്യമാണ്.
പുരുഷന്മാര്‍ക്ക് രതിമൂര്‍ഛ എളുപ്പം സംഭവിക്കുമ്പോള്‍ സാധാരണ സെക്‌സിലൂടെ 30 ശതമാനം സ്‌ത്രീകള്‍ക്ക് മാത്രമാണ് ഓര്‍ഗാസം ലഭിക്കുന്നത്. ഇതിനു കാരണം സെക്‍സിലുള്ള പുരുഷന്മാരുടെ അഞ്ജതയാണ്. സ്‌ത്രീയെ ഉത്തേജിപ്പിക്കാന്‍ ചില ടിപ്‌സുകള്‍ ഉണ്ടെങ്കിലും അതൊഴിവാക്കുന്നതാണ് ഇതിനു കാരണം.
സെക്‌സ് സംഭാഷണങ്ങളിലൂടെയും ചുംബനങ്ങളിലൂടെയും സ്‌ത്രീയെ നല്ല മൂഡിലേക്ക് കൊണ്ടുവരുകയാണ് ആദ്യം ചെയ്യേണ്ടത്. ക്ലിറ്റോറിസ് ഉത്തേജിപ്പിക്കുകയും പുതിയ പൊസിഷനുകള്‍ പരീക്ഷിക്കുകയും വേണം. ക്ലിറ്റോറിസിനു ചുറ്റും വൃത്താകൃതിയാല്‍ വിരല്‍ ഓടിക്കുന്നതും സ്‌പര്‍ശിക്കുന്നതും രതിമൂര്‍ഛയ്‌ക്ക് കാരണമാകും.