സ്‌ത്രീയെ ഈസിയായി തൃപ്‌തിപ്പെടുത്തണോ ?; എങ്കില്‍ ഈ സമയം തിരഞ്ഞെടുക്കാം, ഇതാണ് ബെസ്‌റ്റ് ടൈം!
തിങ്കള്‍, 19 നവംബര്‍ 2018 (19:17 IST)
ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ കിടപ്പറ ബന്ധങ്ങള്‍ പങ്കാളികള്‍ക്കിടെയില്‍ അടുപ്പം വര്‍ദ്ധിപ്പിക്കും.
സെക്‍സിനു ആവേശവും കരുത്തും നല്‍കുന്ന ചില സമയങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പുലര്‍കാല സെക്‍സാണ് പുരുഷന്‍ കൂടുതലായി ആഗ്രഹിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പുരുഷന്മാരില്‍ സെക്‌സിനു സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിക്കുന്നത് പുലര്‍കാലത്താണ്. ഉദ്ധാരണം നീണ്ടു നില്‍ക്കുകയും ചെയ്യും. ഈ കാരണത്താലാണ് പുരുഷന്‍ രാവിലെയുള്ള സെക്‍സ് ഇഷ്‌ടപ്പെടുന്നുവെന്ന നിഗമനത്തിലെത്തിയത്.
എന്നാല്‍ ഈ കണ്ടെത്തല്‍ തെറ്റാണെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സിന് ഏറ്റവും നല്ല സമയമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചത്. ഇത് ഹെട്ടറോസെക്ഷ്വല്‍, അതായത് സ്ത്രീ പുരുഷ സെക്‌സിന്റെ കാര്യത്തിലാണെന്നതും ശ്രദ്ധേയം.