ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്‌II

ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്‌II (അലോപ്പതി) നിയമത്തിനായി 2007 ല്‍ ഇന്‍റര്‍വ്യൂ ചെയ്ത്‌ തെരഞ്ഞെടുത്ത 110 പേരുടെ സെലക്ട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ നിന്നുള്ള5630 പേരെ ഇന്‍റര്‍വ്യൂ ചെയ്തതില്‍ നിന്നാണ്‌ 110 പേരെ തെരഞ്ഞെടുത്തത്‌. തെരഞ്ഞെടുത്തവര്‍ക്കുള്ള നിയമന ഉത്തരവ്‌ അയച്ചിട്ടുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തിരുവനന്തപുരം ജില്ലാ മെഡിക്കലോഫീസില്‍ നേരിട്ടോ 2471291 എന്ന നമ്പര്‍ മുഖേനയോ ബന്ധപ്പെടണം.

വെബ്ദുനിയ വായിക്കുക