നഴ്സറി ടീച്ചേഴ്സ്‌ കോഴ്സ്‌

വെള്ളി, 11 ജനുവരി 2008 (16:11 IST)
2007 മേയില്‍ നടത്തിയ നഴ്സറി ടീച്ചേഴ്സ്‌ കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അതത്‌ പരീക്ഷാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത്‌ പരീക്ഷാ കമ്മീഷണറുടെ ഓഫീസിലും ഫലം ലഭിക്കും.

വെബ്ദുനിയ വായിക്കുക