ജനുവരി 31, ഫെബ്രുവരി 11 തീയതികളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കരുവാറ്റ, കോട്ടയം, തൃശൂര്‍, താമരശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നടത്തിയ സ്വകാര്യ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചെയിന്‍ സര്‍വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വെ ഡയറക്ടറേറ്റിലും സര്‍ക്കാര്‍ വെബ്സൈറ്റിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധിക്കാം.