കെ.ജി.റ്റി (കോമേഴ്സ്‌ ഗ്രൂപ്പ്‌)

വെള്ളി, 11 ജനുവരി 2008 (16:05 IST)
2007 സെപ്റ്റംബറില്‍ നടന്ന കെ.ജി.റ്റി (കോമേഴ്സ്‌ ഗ്രൂപ്പ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.kerala Government in, www.kerala.nic.in, www.education, kerala.gov.in വെബ്സൈറ്റുകളിലും പരീക്ഷാഭവനിലും, പരീക്ഷാകേന്ദ്രങ്ങളിലും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും പരിശോധിക്കാം.

വെബ്ദുനിയ വായിക്കുക