2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008

രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും. രാഷ്‌ട്രീയ രംഗത്ത്‌ കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം.

ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാന്‍ നോക്കുക. പൊതുവേ നല്ല സമയം‌. മാതൃസ്വത്ത്‌ അനുഭവത്തില്‍ വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം.പൂര്‍വിക സ്വത്ത്‌ കൈവരാനുള്ള സാധ്യത കാണുന്നു. സ്വകാര്യ രഹസ്യങ്ങള്‍ അന്യരുമായി കൂടുതലായി ചര്‍ച്ച ചെയ്യുന്നത്‌ ആപത്തിലെത്തിക്കും.

വാഹനങ്ങളിലെ യാത്രകളില്‍ ജാഗ്രത പാലിക്കുക. പ്രവര്‍ത്തന രംഗത്ത്‌ മെച്ചമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിവാഹതടസ്സം മാറും. മാതൃസ്വത്ത്‌ അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. പ്രമുഖരുമായി സുഹൃദ്‌ ബന്‌ധം സ്ഥാപിക്കാന്‍ കഴിയും.

വെബ്ദുനിയ വായിക്കുക