സൗദി ജയിലുകളില്‍ റമസാന്‍ പ്രമാണിച്ച് ആയിരക്കണക്കിന് തടവുകാര്‍ മോചിതരാകുന്നു.
റമസാന്‍ പ്രമാണിച്ച് പ്രഖ്യാപിച്ച പൊതുമാപ്പില്‍ കിഴക്കന്‍ പ്രവിശ്യയില്‍ വിദേശികളടക്കം ആയിരത്തോളം പേര്‍ മോചിതരാവുമെന്നു പ്രവിശ്യ ജയില്‍കാര്യ മേധാവി അറിയിച്ചു.
മറ്റു പ്രവിശ്യകളിലെ ജയിലുകളില്‍നിന്ന് തടവുകാര്‍ മോചിതരായി തുടങ്ങി. റമസാനു മുന്‍പ് തന്നെ എല്ലാവരെയും മോചിതരാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.