ബഡ്ജറ്റ് 2014: ബജറ്റവതരണത്തിനിടെ ചരിത്രത്തിലാദ്യത്തേ ഇടവേള
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അഞ്ചു മിനിറ്റ് ഇടവേളയ്ക്കു ശേഷം ബജറ്റ് അവതരണം തുടരാന്‍ അനുവദിക്കണമെന്നു ധനമന്ത്രി സ്പീക്കറോട് അഭ്യര്‍ഥിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഇടവേള ആവശ്യപ്പെടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതായി ബജറ്റ് പ്രസംഗത്തിനിടെ തോന്നിയിരുന്നു.
ഇതേ തുടര്‍ന്ന് മന്ത്രിയുടെ ബജറ്റ് പ്രസംഗം അഞ്ചുമിനുട്ട് നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.