യു പി യിൽ ബി ജെ പി അധികാരത്തിലേക്ക്. 403 സീറ്റുകളിൽ നിന്നും 315 സീറ്റുകളുടെ റിസൽട്ട് പുറത്തുവരുമ്പോൾ 215 സീറ്റുകളിൽ ലീഡ് ചെയ്യുന്നത് ബി ജെ പിയാണ്. കേവളം ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 202 സീറ്റുകളായിരുന്നു. ഈ സ്ഥാനത്താണ് 215 സീറ്റുകളിൽ മുന്നിട്ട് ബി ജെ പി ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.