ട്രെയിൻ എഞ്ചിൻ സ്കൂൾ വാനിൽ ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു

വ്യാഴം, 30 ജൂലൈ 2015 (10:42 IST)
ജാർഖണ്ഡിലെ ലോഹാർഗാഗയിൽ ട്രെയിൻ എഞ്ചിൻ സ്കൂൾ വാനിൽ ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. നാല് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെബ്ദുനിയ വായിക്കുക