സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് ഈ വിധി ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഈ വിധിയോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടേണ്ടി വരും. മദ്യശാലകള്‍ തമ്മില്‍ ദൂരം 500ല്‍ നിന്ന് 220 മീറ്ററാക്കി കുറച്ചു. 20,000ല്‍ താഴെമാത്രം ജനസഖ്യയുള്ള തദ്ദേശഭരണപ്രദേശങ്ങളില്‍ മാത്രമാണ് ഇത് ബാധകം.