മീറ്റിംഗില്‍ കേന്ദ്രസര്‍ക്കാരിലെയും പ്രതിപക്ഷത്തെയും ഉന്നതരും സുപ്രീംകോടതി ചീഫ് ജസ്റ്റിസും പങ്കെടുക്കും. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് മീറ്റിംഗില്‍ പങ്കെടുക്കുക. നേരത്തെ സുപ്രീംകോടതി രഞ്ജിത്ത് സിന്‍ഹയെ ടു ജി അഴിമതിക്കേസ് അന്വേഷണത്തില്‍ നിന്ന് നീക്കിയിരുന്നു.