×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
‘മോഡി ഭരണം സമ്പൂര്‍ണ പരാജയം’
ശനി, 4 ഒക്ടോബര്‍ 2014 (15:44 IST)
കേന്ദ്ര സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോഡി ഭരണത്തില്‍ ജനജീവിതം ദുസഹമായെന്നും ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയാഗാന്ധി കുറ്റപ്പെടുത്തി.
വിദേശത്തെ കള്ളപ്പണം പിടിച്ചെടുക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.
വോട്ടു നേടുന്നതിനായി മോഡിയും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഹരിയാനയിലെ മേഹമില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സോണിയാഗാന്ധി പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിന് മോഡിയുടെ പിന്തുണ
‘ഭാരതീയര്‍ ഖാദി വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങണം’
ക്ലീന്‍ ഇന്ത്യ ചലഞ്ച് :സച്ചിനും കമല്‍ ഹാസനും മോഡിയുടെ വെല്ലുവിളി
മോഡി തരംഗത്തിനെതിരേ ശിവസേന
‘വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോഡി സര്‍ക്കാര്‍ ഒറ്റപ്പെടുകയാണ്’
വായിക്കുക
യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം
ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്
കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി
തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?
ഏറ്റവും പുതിയത്
യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി
പെണ്മക്കള്ക്ക് വിഷം കൊടുത്ത ശേഷം അച്ഛന് ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു
ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു
ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
ആപ്പില്‍ കാണുക
x