റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപത്തിനിടയില്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച ബോളിവുഡ് താരം സിദ്ധാര്‍ത്ഥിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ദേരാ സച്ചാ സേദയുടെ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിനിടെയാണ് സിദ്ധാര്‍ത്ഥ് ട്വീറ്ററിലൂടെ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത്.