മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ മറ്റൊരു ചാര്ജും ഉപഭോക്താവിൽ നിന്ന് അവരുടെ സമ്മതമില്ലാതെ ഈടാക്കരുതെന്ന് 2017ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്.ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.