മലയാളി നടിയും മോഡലുമായ ലീനമരിയ പോളിന്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവച്ചതിനും വധിഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യയ്ക്ക് പുറത്ത് തമാസിച്ചുകൊണ്ട് മുംബൈ കേന്ദ്രീകരിച്ച് ഇയാള്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.