ഇരുട്ടടികള്‍ക്ക് അവസാനമില്ല: ഇന്നും ഇന്ധനവില വര്‍ധിച്ചു

ശ്രീനു എസ്

ബുധന്‍, 16 ജൂണ്‍ 2021 (08:16 IST)
രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 25പൈസയും ഡീസലിന് 14പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.37 രൂപയും ഡീസലിന് 93.93 രൂപയുമായി ഉയര്‍ന്നു. 
 
അതേസമയം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയുമായി ഉയര്‍ന്നു. ഈമാസം ഇതുവരെ ഒന്‍പതു തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍