ഇന്ധനവിലയില്‍ വലഞ്ഞ് ജനം, ഇന്നും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 നവം‌ബര്‍ 2021 (08:15 IST)
രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിനാണ് വില വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112.59 രൂപയായി. ഡീസലിന് ഇന്ന് വര്‍ധനവില്ല. കഴിഞ്ഞമാസം മാത്രം പെട്രോളിന് 7.82 രൂപയാണ് കൂടിയത്. ഡീസലിന് 8.71 രൂപയും കൂടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍