വൈകിട്ട് 3.15നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 7.45നു തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. കേരളത്തിലെ സ്റ്റോപ്പുകള്‍: പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.
ചെന്നൈ - എറണാകുളം, ചെന്നൈ - മംഗലാപുരം റൂട്ടില്‍ നേരത്തേ സ്പെഷല്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിനു തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും സര്‍വീസ് പ്രഖ്യാപിച്ചുവെങ്കിലും തിരുവനന്തപുരത്തേക്കു ഓണം സ്പെഷ്യല്‍ ട്രെയിനുണ്ടായിരുന്നില്ല.