തുടര്‍ന്ന് ഗസിയാബാദ് ഡപ്യൂട്ടി റജിസ്റ്റാര്‍ ഓഫീസില്‍ ഇവര്‍ മോദിയെ ദത്തെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, ഫെബ്രുവരി 21ന് ഈ അപേക്ഷ റജിസ്റ്റാര്‍ ഓഫീസ് തള്ളുകയായിരുന്നു. അപേക്ഷ തള്ളിയ നടപടി തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് യോഗി അഭിപ്രായപ്പെട്ടു.