സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടതും ബിരിയാണിയിലെ ബീഫ് കണ്ടെത്താന്‍ പൊലീസ് റെയ്ഡ് നടത്തിയതുമെല്ലാം ചെറിയ പ്രശ്നങ്ങളാണ്. ഇതിനൊന്നും താന്‍ വലിയ പ്രാധാന്യം നല്‍കാറില്ല. ഇതിനേക്കാള്‍ എല്ലാം പ്രധാനപ്പെട്ടതാണ് ഹരിയാനയുടെ അമ്പതാം വാര്‍ഷികാഘോഷം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.