മതേതരവാദിയും സത്യസന്ധയുമായ നേതാവാണ് മമതയെന്നും പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ നേതാവായി മമതയെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നും റാഷിദ് അല്‍വി പറഞ്ഞു. എക്സിറ്റ് പോളുകളില്‍ താന്‍ വിശ്വസിക്കുന്നില്ല. പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രം വിമര്‍ശിക്കുന്നത് അനീതിയാണെന്നും റാഷിദ് അല്‍വി പറഞ്ഞു.