ഞാൻ എങ്ങനാ ഉണ്ടായത് ? കുട്ടിയുടെ ചോദ്യത്തിന് ഇന്ത്യയിലെ മാതാപിതാക്കള്‍ നല്കുന്ന മറുപടി.....
ഞാൻ എങ്ങനാ ഉണ്ടായേ.. ഒരു കുട്ടി മാതാപിതാക്കളോട് ഈ ചോദിച്ചാല്‍ എന്ത് സംഭവിക്കും. ഏതൊരു അച്ഛനും അമ്മയും ഒന്ന് വിയര്‍ക്കും. അത്തരമൊരു ചോദ്യത്തിന് ഇന്ത്യന്‍ മാതാപിതാക്കള്‍ ഉത്തരം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് ലില്ലി സിംഗ്