രാത്രിയില്‍ മദ്യപിച്ചെത്തിയ സഹപാഠികള്‍ തങ്ങളെ തീവ്രവാദികളെന്ന് വിളിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തെ ശക്തമായി അപലപിച്ചു. കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് കഴിവുകേടായി അംഗീകരിക്കാന്‍ സര്‍വകലാശാല അധികൃതരും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.