മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി കണ്ട് പരിചയപ്പെട്ട് കുടുംബാംഗങ്ങള്‍ തീരുമാനിച്ച വിവാഹമായിരുന്നെന്നും എന്നാല്‍ വിവാഹ ശേഷം സ്ത്രീധനത്തെ ചൊല്ലി മാനസികമയും ശാരീരികമായും തന്നെ പിഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും ഇറക്കി വിടുകയും തുടര്‍ന്ന് തപാല്‍ വഴി ഭര്‍ത്താവ് തലാക്ക് അയക്കുകയുമായിരുന്നുവെന്ന് ആഫ്രിന് വ്യക്തമാക്കി.