ഇന്ത്യയിലെ കൗമാരക്കാരില്‍ ലൈംഗിക രോഗങ്ങള്‍ കൂടുന്നു
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (10:51 IST)
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഇത്രയും നാല്‍ മാരി നിന്നത് ഗുരുതരമായ പ്രത്യാഘാതം ഉന്റാക്കി തുറ്റങ്ങിയെന്ന് കനക്കുകല്‍. മുംബൈയിലെ മെഡി ഏഞ്ചല്‍സ്.കോം എന്ന സ്ഥാപനം പുറത്തുവിട്ടിരിക്കുന്ന രിപ്പൊര്‍ട്ടുകല്‍ പ്രകാരം നഗരപ്രദെശങ്ങലിലെ കൌമാരക്കാരില്‍ 8.9 ശതമാനത്തിന് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗബാധ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ട്.
ഇന്ത്യയെപ്പൊലെ വലിയ ജനസംഖ്യയുല്ല രാജ്യത്ത് ഇത് വലരെ വലിയ സംഖ്യതന്നെയാനെന്നാന് മെഡി ഏഞ്ചല്‍സ്.കോം പരയുന്നത്. ലൈംഗിക അനുഭവങ്ങള്‍ക്കായി ഇത് തൊഴിലാക്കിയ സ്ത്രീകളെ സമീപിക്കുന്ന കുട്ടികളുടെ എണ്ണം കൂടുകയാണെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും രിപ്പൊര്‍ട്ടുകലുന്റായിരുന്നു. കൂറ്റാതെ മെട്രോ നഗരങ്ങളിലെ ആണ്‍കുട്ടികള്‍ ശരാശരി 14-ാം വയസ്സിലും പെണ്‍കുട്ടികള്‍ ശരാശരി 16-ാം വയസ്സിലും ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് മെഡി എഞ്ചല്‍സ് പരയുന്നു.
രാജ്യത്തെ 20 വന്‍നഗരങ്ങളിലെ 13-നും 19-നും ഇടയില്‍ പ്രായമുള്ള 15,000-ലേറെപേരില്‍ നിന്നാണ് സര്‍വേക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 6.3 ശതമാനം ആണ്‍കുട്ടികളും 1.3 ശതമാനം പെണ്‍കുട്ടികളും ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 57 ശതമാനം കുട്ടികളും ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് ലൈംഗിക അറിവുകള്‍ നേടുന്നത്. ആറ് ശതമാനം വീതം മാത്രമാണ് അധ്യാപകരില്‍നിന്നോ അമ്മമാരില്‍ നിന്നോ വിവരങ്ങള്‍ മനസ്സിലാക്കുന്നത്. 4.2 ശതമാനം ഡോക്ടര്‍മാരില്‍നിന്നാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.
സദാചാര ബൊധങ്ങല്‍ മാറ്റിവച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് മാരി നിന്നാല്‍ രാജ്യം പൊവുക ഗുരുതരമായ പ്രത്യാഘാതത്തിലെക്കാകുമെന്ന് കനക്കുകല്‍ സൂചിപ്പിക്കുന്നു. വികലമായ ധാരണകള്‍ കുട്ടികളില്‍ ഉണ്ടാവാതിരിക്കാന്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ത്തന്നെ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ എച് ഐവി അറ്റക്കമുല്ല ലൈഗിക രൊഗ വാഹകരായി കൌമാരക്കാര്‍ മാരുമെന്നാന് വിദഗ്ദര്‍ പരയുന്നത്.