ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തിരുന്ന തീവ്രവാദികളില്‍ ചിലരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇന്ത്യയുടെ ശക്തമായ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ യു എന്നിനെ സമീപിച്ചത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നാണെന്ന് സൂചനകളുണ്ട് .