ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നത് നീതീകരിക്കാനാവുന്നതല്ല. പുരുഷൻമാർക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുവോ അതേ അളവിൽ സ്ത്രികൾക്കും പ്രാധാന്യവും ബഹുമാനവും ലഭിക്കേണ്ടതുണ്ട്. സ്ത്രീകൾ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാർത്ഥ വീടെന്നും അദ്ദേഹം പറഞ്ഞു.