അടുത്ത ഫെബ്രുവരിയോടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വാക്സിന് ലഭ്യമായിത്തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം ഏപ്പില്‍ മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് എത്തിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.