കേന്ദ്രമന്ത്രിസഭ വികസനത്തിനെതിരേ കോണ്‍ഗ്രസ്

തിങ്കള്‍, 10 നവം‌ബര്‍ 2014 (15:25 IST)
കേന്ദ്രമന്ത്രിസഭ വികസനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. പ്രകടം മോശമായത് കൊണ്ടാണോ നിലവിലുണ്ടായിരുന്ന മന്ത്രിമാരെ മാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ചോദിച്ചു. 
 
ക്രിമിനലുകളെ മന്ത്രിസഭയിലുള്‍പ്പെടുത്തിയ മോഡി പാര്‍ലമെന്റിനെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക