ബന്ദിനെ നേരിടാന്‍ സര്‍വ്വസന്നാഹങ്ങളുമായി മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ചെന്നൈ നഗരത്തിനുള്ളില്‍ സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. സര്‍ക്കാര്‍ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. തീവണ്ടി ഗതാഗതത്തെയും ബന്ദ് ഇതുവരെ ബാധിച്ചിട്ടില്ല. അതേസമയം, ലോറി, ഒരുവിഭാഗം ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ എന്നിവയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.