റോഡുസുരക്ഷയ്ക്കും മറ്റുമായി സ്ഥാപിച്ച 10 സിസിടിവി ക്യാമറകന്‍ മോഷ്ടിക്കപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജനുവരി 2022 (14:58 IST)
റോഡുസുരക്ഷയ്ക്കും മറ്റുമായി സ്ഥാപിച്ച 10 സിസിടിവി ക്യാമറകന്‍ മോഷ്ടിക്കപ്പെട്ടു. 4556 കിലോമീറ്റര്‍ ദൂരമുള്ള പാറ്റ്‌ന ജെപി സേതുവില്‍ സ്ഥാപിച്ച ക്യാമറകളാണ് കളവുപോയത്. ട്രാഫിക് അറിയാനും വാഹനാപകടവും കള്ളക്കടത്തും അറിയാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഗംഗാ നദിക്ക് സമീപത്ത് പാട്‌നയേയും നോര്‍ത്ത് ബീഹാറിനെയും ബന്ധിപ്പിക്കുന്നതാണ് ജെപി സേതു. 
 
ഈ പാലത്തില്‍ 12 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പുകമഞ്ഞ് കാരണം ദിവസങ്ങളായി ഇവിടെ കാഴ്ച ശരിയായിരുന്നില്ല. കള്ളന്മാര്‍ ഇത് അവസരമാക്കി മാറ്റുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍